No place for Indians in Cricket Australia's list of leading ODI players in 2016-17.
ഏകദിന ക്രിക്കറ്റില്‍ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബൗളിംഗിലും ബാറ്റിംഗിലും കഴിവുതെളിയിച്ച അഞ്ച് താരങ്ങളും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെയുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കന്നത്.